കൊടുവള്ളി: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വാവാട് മാട്ടാക്കുടുക്കിൽ രാമൂട്ടി (88) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: കെ.ആർ. സന്തോഷ്, കെ.ആർ. ഗിരീഷ്.മരുമക്കൾ: ജിഷ, രസ്ന. സഞ്ചയനം വെള്ളിയാഴ്ച