വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ കക്കുട്ടത്തിൽ സൈതാലിയുടെ ഭാര്യ കുഞ്ഞാമി (79) നിര്യാതയായി. മക്കൾ: മൊയ്തു, അമ്മത്, റഷീദ്, ആസ്യ, ജമീല, സഫിയ, ശരീഫ. മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, മൊയ്തു, ജമീല, സക്കീന, സമീറ, പരേതനായ മൂസ.