കുറ്റിക്കാട്ടൂർ: കോഴി മഠം വീട്ടിൽ ഇമ്പിച്ചാലി (85) നിര്യാതനായി.ഭാര്യ: ആയിശ. മക്കൾ: കോയ, ജമീല. മരുമക്കൾ: ഹമീദ്, ഹസീന.