തിരുനാവായ: എടക്കുളം ചങ്ങമ്പള്ളി പടിഞ്ഞാറേതിൽ പരേതനായ കുഞ്ഞാപ്പു ഗുരുക്കളുടെ ഭാര്യ റുഖിയ ഹജ്ജുമ്മ (82) നിര്യാതയായി.
മക്കൾ: കുഞ്ഞിപ്പ ഗുരുക്കൾ (ജില്ല -മണ്ഡലം കെ.എം.സി.സി ഉപദേശക സമിതി അംഗം, എടക്കുളം മഹല്ല് യു.എ.ഇ കമ്മിറ്റി പ്രസിഡൻറ്), ബഷീർ ഗുരുക്കൾ, മുസ്തഫ ഗുരുക്കൾ, ഷംസു ഗുരുക്കൾ, റഫീക്ക് ഗുരുക്കൾ, തിത്തിമ്മു, നസീറ.
മരുമക്കൾ: മുഹമ്മദ് കുട്ടി (പല്ലാർ), സക്കീന, സുലൈഖ, ഷാഹിന, ഷാഹിദ, നസ്റീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് എടക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.