വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം ചീക്കോട് മെച്ചോട് നാരായണൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രജനി, രവീഷ്, പരേതനായ രതീഷ്. മരുമക്കൾ: ബാലൻ, സൗമ്യ, സന്ധ്യ.
സഹോദരങ്ങൾ: ഗംഗാധരൻ, ബാലകൃഷ്ണൻ, ചന്ദ്രൻ, സത്യഭാമ, പരേതരായ ശിവരാമൻ, ഗോപാലൻ, ആറുമുഖൻ, പ്രഭാകരൻ, സുന്ദരൻ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.