അത്തോളി: കൊങ്ങന്നൂർ കച്ചേരിക്കണ്ടി (സുധർമ) മീനാക്ഷി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി മാസ്റ്റർ. മക്കൾ: പ്രേമാവതി, ജയഭാരതി (റിട്ട. ഡി.പി.ഒ ഇടുക്കി), അരവിന്ദാക്ഷൻ (റിട്ട. എ.ഇ.ഒ കോഴിക്കോട്), പുഷ്പജ (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ മടപ്പള്ളി), രവീന്ദ്രനാഥൻ (റിട്ട. അധ്യാപകൻ, ഗവ. എൽ.പി സ്കൂൾ അത്തോളി), ശൈലജ (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്കൂൾ അത്തോളി പുതിയങ്ങാടി). മരുമക്കൾ: ബലറാം(കവരത്തി, ലക്ഷദ്വീപ്), ശശീന്ദ്രൻ (റിട്ട. എ.എസ്.ഐ പൊലീസ്, കോഴിക്കോട്), സുരേന്ദ്രകുമാർ(റിട്ട. പ്രിൻസിപ്പൽ, ഓർക്കാട്ടേരി സ്കൂൾ), കമല (റിട്ട. പോസ്റ്റ്ഓഫിസ്, കോഴിക്കോട്), സജിത(ഗവ. മാപ്പിള സ്കൂൾ അത്തോളി).