പെരുമണ്ണ: പുളിക്കൽത്താഴം കുനിപ്പുറത്ത്-പുത്തൻ പീടിയേക്കൽ നൗഷാദ് (52) നിര്യാതനായി. പരേതരായ അഹമ്മദ് കോയ-ഫാത്തിമ ദമ്പ തികളുടെ മകനാണ്. ഭാര്യ: മുംതാസ്. മക്കൾ: നൗഷിദ്, നാഷിദ, നൗഫൽ. മരുമക്കൾ: അഫി (മണക്കടവ്), നജ്മുദ്ദീൻ (കല്ലായ്). സഹോദരങ്ങൾ: ഉമ്മുകുത്സു, റജുല സാജിത, റഷീദ്, നസീമ.