പേരാമ്പ്ര: നരയംകുളം തണ്ടപ്പുറത്തുമ്മൽ ശ്രീഹരി (27) നിര്യാതനായി. ഭാര്യ: പുണ്യ. പിതാവ്: ഹരിദാസൻ (ബാർബർ ഷോപ് ഉടമ, പുളിയോട്ടുമുക്ക്). മാതാവ്: ശ്രീജ. സഹോദരി: ഹരിശ്രീ.