ചെറുവണ്ണൂർ: കോട്ടലാട പരേതനായ കളത്തിങ്ങൽ കൂട്ട്യാൻ കോയയുടെ ഭാര്യ ബിച്ചി പാത്തു(70) നിര്യാതയായി. മക്കൾ: സുലൈഖ, സീനത്ത്, മുഹമ്മദലി (കെ.എസ്. ആർ.ടി.സി, കോഴിക്കോട് ഡിപ്പോ), സൗദ. മരുമക്കൾ: അഷ്റഫ്, ആലിക്കോയ, ഇബ്രാഹിം, ഷെമീന.