നരിപ്പറ്റ: അരക്കണ്ടിയിൽ ബാലൻ (67) നിര്യാതനായി. ഭാര്യ: രമ. മകൾ: പരേതയായ രമ്യ. മരുമകൻ: രാജേഷ് (ഏറാമല).