ബാലുശ്ശേരി: പറമ്പിന്റെമുകളിലെ കളരിക്കൽ കാർത്യായനി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നമ്പ്യാർ. മക്കൾ: ഷാജി (ജില്ല സഹകരണ ആശുപത്രി, കോഴിക്കോട്), ഷിബു, ഷിനു (കാർത്തിക ബേക്കറി, പറമ്പിന്റെമുകൾ), ഷിജി. മരുമക്കൾ: വെങ്ങളത്ത് സത്യൻ (കൽപത്തൂർ), രാഗി (കുന്ദമംഗലം), ജോഷ്നി (കൂട്ടാലിട). സഹോദരങ്ങൾ: ബാലൻകിടാവ് (കുന്നത്തറ), പാർവതി, സരോജിനി, പരേതരായ ഭാസ്കരൻ കിടാവ്, മീനാക്ഷി.