കൊടുങ്ങല്ലൂർ: മാടവന അബ്ദുല്ല റോഡ് വടക്ക് അയ്നിക്കപ്പറമ്പ് പടിഞ്ഞാറെ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഹാജി ഭാര്യ ബീവിക്കുഞ്ഞി (80) നിര്യാതയായി. മക്കൾ: സെയ്തുമുഹമ്മദ്, ബഷീർ, റഹീം, ഐഷാബീവി, ജലാൽ, ഫാത്തിമ, അസീന.
മരുമക്കൾ: ഷക്കീല നദീറ, അൽമു, ലെത്തീഫ്, മുഹമ്മദ് ബാബു, അക്ബർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8ന് മാടവന കിഴക്കേ മുഹയുദ്ദീൻ ജുമാ ഫമസ്ജിദ് (അയ്നിക്കപ്പറമ്പ്) ഖബർസ്ഥാനിൽ.