പാലക്കാട്: വലിയപാടം ഗോകുലം വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: സുനിൽ മേനോൻ, അനിൽ മേനോൻ (ഇരുവരും ദുബൈ). മരുമക്കൾ: ബീന സുനിൽ, സന്ധ്യ അനിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30 ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.