കോഴിക്കോട്: പുതിയ നിരത്ത് നടുവത്തേരി ശ്രീമതി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലറക്കൽ ഗോപാലൻ നായർ. മക്കൾ: സോയാവതി (സൗമ്യ ഫാൻസി, പൊയിൽക്കാവ്), ബാബുരാജ് (എച്ച്.പി.സി.എൽ എലത്തൂർ), പുഷ്പലത (കൽപറ്റ), പരേതനായ പുഷ്പരാജ്. മരുമക്കൾ: ടി. കുട്ടികൃഷ്ണൻ (ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുൻ അംഗം), ബബിത, പരേതനായ ബാലകൃഷ്ണൻ (റിട്ട. എസ്.ഐ കൽപറ്റ). സഹോദരങ്ങൾ: ദേവിയമ്മ, ദാക്ഷായണിയമ്മ, ഭാസ്കരൻ നായർ, സത്യവതി, പരേതരായ കാർത്യായനിയമ്മ, കുട്ടികൃഷ്ണൻ നായർ, ശ്രീധരൻ നായർ, അമ്മു അമ്മ, സരോജിനിയമ്മ. സഞ്ചയനം ഞായറാഴ്ച.