പെരുവണ്ണാമൂഴി: പൊന്മലപ്പാറ ഇടുകുഴിമുകളേൽ ജോസഫ് (കുഞ്ഞുകൊച്ച്- 63) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ജോജോ, ജോസ്ന. മരുമക്കൾ: തോമസ് വയനാട്, ദിൽന ഈങ്ങാപ്പുഴ (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്). സഹോദരങ്ങൾ: കുഞ്ഞ്, പരേതരായ പാപ്പച്ചൻ, സേവ്യർ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ചക്കിട്ടപാറ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ.