മടവൂർ: പുല്ലാളൂർ ചൊവ്വഞ്ചേരി തച്ചൂര് മുഹമ്മദ് ഹാജി (79) നിര്യാതനായി. പറപ്പാറ മഹല്ല് ജമാഅത്ത് മുന്‍ സെക്രട്ടറി, പറപ്പാറ ഇസ്സത്തുല്‍ ഇസ്ലാാം മദ്റസ പ്രസിഡന്റ്, സെക്രട്ടറി, തച്ചൂര് താഴം മസ്ജിദുസ്വഹാബ പ്രസിഡന്റ്, പറപ്പൂര് തങ്ങള്‍ മഖാം കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ്, പുല്ലാളൂര്‍ വാദിബദര്‍ എജുക്കേഷനല്‍ കോംപ്ലക്സ് സ്ഥാപക ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യമാര്‍: ഫാത്തിമ, പരേതയായ ആയിഷ ഹജ്ജുമ്മ. മക്കള്‍: റുഖിയ, അബ്ദുല്‍ ജലീല്‍, അലി അഷ്റഫ്, ഫാത്തിമ സുഹറ, ആമിന, മറിയ, അബ്ദുറഹ്മാന്, ഉമറുല്‍ ഫാറൂഖ്, ആസിയ, പരേതനായ അബൂബക്കര്‍. മരുമക്കൾ: മുഹമ്മദ് പുല്ലാളൂര്‍, സൈനബ, ജമീല, ഹൈറുന്നിസ, അബൂബക്കര്‍ ഹാജി ഇയ്യാട്, മജീദ് പൂനൂര്, ബഷീര്‍ അരീക്കോട്, സലീന, ഷഫീല, മുഹമ്മദ് ബഷീര്‍ മടവൂര്‍