കുന്ദമംഗലം: കാരന്തൂർ ചേരിഞ്ചാൽ വെള്ളാരംകുന്നുമ്മൽ ടി.പി. സാമിക്കുട്ടി (87) നിര്യാതനായി. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീമതി. മക്കൾ: പ്രകാശൻ (എൻജിനീയർ, ബംഗളൂരു) ജയ. മരുമക്കൾ: രമേശൻ (റിട്ട. സബ് ഇൻസ്പെക്ടർ), സുലൈഖ. സഞ്ചയനം ശനിയാഴ്ച.