കുന്ദമംഗലം: നടക്കാവ് വെസ്റ്റ്ഹിൽ ചുങ്കം എൽ.പി സ്കൂൾ റിട്ട. അധ്യാപിക കുട്ടംപൊയിൽ (കൂർക്കപറമ്പത്ത്) എം. ശാന്ത നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ലതിക, ബേബി ഹസീന. പരേതനായ കിഷോർ. മരുമക്കൾ: ഹേമന്ത്, ഷേർളി കിഷോർ, പരേതനായ അജിത് കുമാർ. സഹോദരങ്ങൾ: സൗമിനി, രേവതി, പരേതരായ വൽസല, വിലാസിനി, ദേവദാസ്.