വടകര: മുട്ടുങ്ങൽ പുതിയ പുരയിൽ സൈനബ (79) നിര്യാതയായി. മക്കൾ: അഷ്റഫ്, മുസ്തഫ, സുബൈദ, ആയിഷ, സഫിയ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ഹഫ്സത്ത്, ഷാഹിന, സജിന, നാസർ, ഹലീൽ, അസീസ്