അടിവാരം: ഓങ്ങലോറ ആലികുഞ്ഞി (90) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബൂബക്കർ, അഷ്റഫ്, മുജീബ്, ആസ്യ, കദീജ, സുലൈഖ, ഫാത്തിമ, അലീമ. മരുമക്കൾ: എളാരൻ മുഹമ്മദ്, അബ്ബാസ്, അബുൽ കാദർ (മാനു), പരേതനായ അബ്ദുല്ല, റംല, മുംതാസ്, ഷാനിദ.