ഫറോക്ക്: കല്ലംപാറ കണ്ണപ്പംതൊടിയിൽ അരിത്തിനെയ് രാമൻ (76) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ഉണ്ണി, തങ്ക, അംബിക, ജയേഷ്. മരുമക്കൾ: സജിത, സുരേന്ദ്രൻ കണ്ണാട്ടിക്കുളം, ബിജുല, പരേതനായ രാമൻ.