രാമനാട്ടുകര: ചേലേമ്പ്രപ്പാടം വല്ലാട്ടയിൽ കൊടക്കാട്ട് കൊയർകണ്ടി രാജൻ (55) നിര്യാതനായി. ഭാര്യ: സുധാകുമാരി. മക്കൾ: സുജിത്ത്, ബിബിൻ രാജ്. സഹോദരങ്ങൾ: ശകുന്തള, ശാന്തൻ.