കിണാശ്ശേരി: എടക്കരപറമ്പ് പരേതനായ ചുണ്ടൻകണ്ടി മമ്മദ്കോയയുടെ ഭാര്യ ആയിഷബി (77) നിര്യാതയായി. മക്കൾ: സലീം, ഷഫീഖ്, നാസർ, ഫൈസൽ. മരുമക്കൾ: റാബിയ, സുലൈഖ, ജംഷീദ, റസീന. സഹോദരങ്ങള്‍: ബിച്ചിപാത്തുമെയ്, ഉമ്മയ്യ, പരേതരായ മമ്മദ്കോയ, പാത്തുമ്മെയ്, കദീശെയ്.