ഫാറൂഖ് കോളജ്: പരുത്തിപ്പാറ അങ്ങാടിക്ക് സമീപം തെയ്യപ്പൻ കാവിനടുത്ത് കുപ്പാട്ടിൽ അബ്ദുറഷീദിന്റെ മകൻ റഷീദ് റോഷൻ (24) നിര്യാതനായി. മാതാവ്: സറീന. സഹോദരങ്ങൾ: സുമൂർ, അലിഫ് അബ്ദു.