നാദാപുരം: എടച്ചേരി കച്ചേരിയിലെ സി.കെ (ചങ്ങാടി) കുഞ്ഞിമുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി.മക്കൾ: റിയാസ് (ദുബൈ), നൗഷാദ് (ബഹ്റൈൻ), ലത്തീഫ് (ഖത്തർ), ഫസൽ (ദുബൈ), സഹദ് (ബഹ്റൈൻ), ഫാത്തിമ. മരുമക്കൾ: അനസ് (കുമ്മങ്കോട്), ഷഫീന (നാദാപുരം), താഹിറ (വെള്ളിക്കുളങ്ങര), റുംശാന (വാണിമേൽ), ഫാത്തിമ (കക്കംവെള്ളി). സഹോദരങ്ങൾ: സി.കെ. ജമാൽ, അബ്ദുറഹിമാൻ, സാറ, പാത്തൂട്ടി