വടകര: ചോമ്പാല കരുവാംകണ്ടി ജി.എൻ വില്ലയിൽ ബാലൻ (84) നിര്യാതനായി. (റിട്ട. മാഹി വിജയ ബാങ്ക്).ഭാര്യ: മാലതി. മക്കൾ: ഗിരീഷ്, നീരജ. മരുമക്കൾ: ഷാജി, സൗമ്യ.സഹോദരങ്ങൾ: നാണി, പരേതരായ നാരായണി, കാർത്യായനി.