പയ്യടിമേത്തൽ: മംഗലശ്ശേരി പാലോളി മേത്തൽ പരേതനായ കോരന്റെ ഭാര്യ ശാരദ (85) നിര്യാതയായി. മക്കൾ: മനോഹരൻ, സുധീർ കുമാർ, പ്രമോദ്, വസന്ത, ഗിരിജ. മരുമക്കൾ: ശോഭ, ഷിനിഷ, സുജിന, കണ്ടൻ, ശിവശങ്കരൻ.