എളേറ്റിൽ: കിഴക്കോത്ത് ചുള്ളിയാട്ട് കോവിലത്തിൽ രമണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: റീജ, ജയൻ. മരുമക്കൾ: ഗിരീഷ്, നിജില. സഹോദരൻ: ചോയിക്കുട്ടി.