നന്തി ബസാർ: തിക്കോടിയിലെ മധുരകണ്ടി കണാരൻ (72) നിര്യാതനായി. ഭാര്യ: നാരായണി.മക്കൾ: ജയചന്ദ്രൻ, രാജേഷ് (ബഹ്റൈൻ), റിഷ. മരുമക്കൾ: സജീവ്, സലിം, സരിത. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, ചോയി, പരേതരായ മന്ദൻ, ജാനു.