ഉള്ള്യേരി: കൊയക്കാട് വെള്ളിയപ്പോട്ട് മീത്തൽ പരേതനായ മമ്മത് കോയയുടെ ഭാര്യ മറിയം (82) നിര്യാതയായി. മക്കൾ: അബൂബക്കർ, ഖാദർ, കാസിം, ബഷീർ, നഫീസ, പരേതനായ അബ്ദുല്ലക്കോയ. മരുമക്കൾ: അസീസ് (വാളന്നൂർ), റുഖിയ്യ, സൈനബ, സഫിയ, സാബിറ, നബിയ. സഹോദരങ്ങൾ: മമ്മത്, പരേതരായ അസൻകുട്ടി, ഇബ്രാഹിം, ബാവോട്ടി, പക്കു, കുഞ്ഞായിശ, പരീച്ചി.