വടകര: കുട്ടോത്ത് അയിവയൽ വാസു (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രമേശൻ, രതീശൻ, അനീഷ്. മരുമക്കൾ: പ്രസീത, ആൻസി, വിപിന. സഹോദരങ്ങൾ: ശാരദ, ഗോപി, പരേതരായ കുഞ്ഞിരാമൻ, ബാലൻ, ശങ്കരൻ, നാരായണി, ദേവകി.