കോഴിക്കോട്: പരേതനായ പാലെമാളിക്കുളങ്ങര കെ.എൻ. പത്മനാഭൻ നായരുടെ ഭാര്യ കുറ്റിപുനത്തിൽ എ. തങ്കം അമ്മ (78) നിര്യാതയായി. മക്കൾ: ദിലീപ്കുമാർ, ഉണ്ണികൃഷ്ണൻ (ഇരുവരും വിമുക്ത ഭടന്മാർ), ബീനാകുമാരി. മരുമക്കൾ: പ്രിയ, നിഷ (മാതൃഭൂമി), പത്മനാഭൻ നായർ (റിട്ട. ആർ.ടി.ഒ ഓഫിസ്). സഹോദരങ്ങൾ: ശ്രീധരക്കുറുപ്പ്, വിലാസിനി അമ്മ, ചന്ദ്രമതി അമ്മ, കോമളവല്ലി, പരേതനായ അശോക കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.