കുന്ദമംഗലം: കുരിക്കത്തൂർ ഉള്ളാട്ടുചാലിൽ കുഴികണ്ടത്തിൽ മാധവൻ നായർ (76) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: സ്മിത, രമ്യ. മരുമക്കൾ: വിജയനാഥ് മാമ്പറ്റ, ഹരീഷ് കുമാർ അമ്പലക്കോത്ത്. സഞ്ചയനം ഞായറാഴ്ച.