ഓമശ്ശേരി: കഴച്ചിക്കൊട്ട് ചാലിൽ പരേതനായ ചേക്കുട്ടിയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: അബൂബക്കർ (റിട്ട. അധ്യാപകൻ) അബ്ദുസലാം, അബ്ദു നാസർ, അബ്ദുൽ റസാഖ് (കുവൈത്ത്), ഹനീഫ(ദുബൈ), നൗഷാദ് (സൗദി), റുഖിയ, ബുഷ്റ. മരുമക്കൾ: ആയിഷ, മറിയം, നദീറ, നസീറ, ഷറീന, റസീന, ഇബ്രാഹീം (കൊടുവള്ളി), അബ്ദു സമദ് (തൃക്കളയൂർ)