എകരൂൽ: എസ്റ്റേറ്റ് മുക്ക് ആടമ്പ്ര മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷരീഫ്, റസാഖ്, ഷമീർ (ഇരുവരും മസ്കത്ത്), സൗജത്ത്, ഷബ്ന, ഷംന.മരുമക്കൾ: റഷീദ് (ബാലുശ്ശേരി), നൗഷാദ് (നടുവണ്ണൂര്‍), റഷീദ് (കാന്തപുരം), ഷറീജ, ഷമീന, സഹദിയ. സഹോദരങ്ങൾ: ആടമ്പ്ര അബൂബക്കർ, അബ്ദുറഹിമാൻ, അബ്ദുൽ ഖദർ ഹാജി, മറിയം, ആയിശകുട്ടി, സൈനബ, സഫിയ, പരേതയായ നഫീസ.