കൊയിലാണ്ടി: കുറുവങ്ങാട് തെക്കേ വരകുന്നുമ്മൽ ആസ്യ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മത്. മക്കൾ: ഫൗസിയ, സാദത്ത്. മരുമക്കൾ: അബ്ബാസ് എരമംഗലം, ഫൗസിയ. സഹോദരങ്ങൾ: ബീഫാത്തു, കദീജ, മൂസ, നഫീസ.