വടകര: ബേങ്ക് റോഡ് മീത്തലെചാലിൽ മൊയ്തീൻ (70) വെക്കണംകണ്ടി നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞി പാത്തു, മൈമു.