അത്തോളി: മണാട്ട് ശങ്കരെൻറ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: ഷൈജ, ഷൈന, ഷിംന. മരുമക്കൾ: സുനിൽകുമാർ (ഷാർജ), ഉല്ലാസ് (ഷാർജ ), ഷിനോജ്.