ആയഞ്ചേരി: മുക്കടുത്തും വയൽ വലിയ കണ്ണംകോട്ട് കുടിയാഞ്ചേരി മറിയം (78) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മക്കൾ: അബ്ദു ലത്തീഫ് (കുവൈത്ത്), അബ്ദുൽ ഹക്കീം (റാസൽ ഖൈമ ), ബഷീർ, സുബൈദ, റഹമത്ത്. മരുമക്കൾ: ഇഖ്ബാൽ (തറോപ്പൊയിൽ), കുഞ്ഞാമി, നാസില, നാഫില, പരേതനായ ഹമീദ്.