പുന്നശ്ശേരി: കോട്ടക്കൽ പരേതനായ കൃഷ്ണൻ്റ ഭാര്യ ജാനകി (95) നിര്യാതയായി.മക്കൾ: നാരായണൻകുട്ടി, ബാബുരാജൻ, ശാരദ, സരസു, വത്സല, പരേതനായ ശ്രീനിവാസൻ. മരുമക്കൾ: കുഞ്ഞിക്കുട്ടി, ദാമോദരൻ, സുഭാഷിണി, വിജയലക്ഷ്മി, അനിത, പരേതനായ വാസു.