കുന്ദമംഗലം: കുരിക്കത്തൂര്‍ ഉള്ളാട്ടില്‍ മുരളീധരെൻറ ഭാര്യ രമ (59) നിര്യാതയായി. മക്കള്‍: ത്രിനിഷ, പ്രജിഷ, പ്രിയേഷ്. മരുമക്കള്‍: വിഷ്ണു, ഗ്രീഷ്മ, പരേതനായ സന്ദീപ്.