മുണ്ടിക്കൽതാഴം: ഊറാരിതാഴം പൊറ്റമ്മൽ കെ.എം. ബാബുവിെൻറ ഭാര്യ അനിത (54) നിര്യാതയായി. മക്കൾ: അഞ്ജു, പരേതനായ സുമിത്. മരുമകൻ: റിജീഷ്.