തിരുവണ്ണൂർ: കോഴിക്കോട് മരവ്യാപാരിയും യശോദ ബിൽഡിങ്ങുകളുടെ ഉടമയുമായ എടത്തിൽ ബാലൻ (91) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: ചാന്ദ്നി റാണി, രഞ്ജിനി, രാജേഷ്, രമേഷ് (ബോഷ്).മരുമക്കൾ: എം.പി. ഹരിദാസ് (എ വൺ ഓഫ് സെറ്റ് പ്രിേൻറഴ്സ്), പി.ടി. വിജയപ്രകാശ് (കമല ഓഫ് സെറ്റ് പ്രിൻറ്സ്), ടി.എസ്. ജിജിമോൾ, ലിജ.