കുന്ദമംഗലം: വരിയട്ട്യാക്ക് പുതുക്കുടി കെ.പി. രാഘവൻ (72) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: കെ.പി. അഭിലാഷ് (സി.ഐ. മുക്കം പൊലീസ് സ്റ്റേഷൻ), അഭിഷ, അനിഷ. മരുമക്കൾ: ഷിബു.കെ.(പഞ്ചായത്ത് സെക്രട്ടറി), ശൈലേഷ്, ജസീല (സീനിയർ സിവിൽ പൊലീസ്)