മേത്തോട്ടുതാഴം: വടുക്കോട്ടിൽ കാർത്യായനിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പാഴേരി ദാമോദരൻ നായർ. മക്കൾ: ലളിത, വിമല, രാമകൃഷ്ണൻ, മല്ലിക, ഗിരിജ, മനോജ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സോമസുന്ദരൻ, മനു, ഷീജ, ജിനി, പരേതനായ ഗോപിനാഥൻ. സഹോദരങ്ങൾ: വടുക്കോട്ടിൽ ശ്രീധരൻ നായർ, ദാക്ഷായണിയമ്മ, പരേതനായ കരുണാകരൻ നായർ.