ഒളവണ്ണ: കയറ്റിയിൽ പരേതനായ കയലോട്ട് രാഘവെൻറ ഭാര്യ പ്രേമ സുഭദ്ര (68) നിര്യാതയായി. മക്കൾ: ബോബി, നിധീഷ്, ഷിംല. മരുമക്കൾ: പുഷ്പവല്ലി, സജിതകുമാരി, ശ്രീജിത്ത്. സഹോദരങ്ങൾ: തുവ്വശ്ശേരി വാസുദേവൻ, പരേതരായ രാമചന്ദ്രൻ, രാധാകൃഷ്ണൻ.