നടുവട്ടം: മുരിഞ്ഞക്കണ്ടി ഫൗസിയ (59) നടുവട്ടം ‘മുഫൗസരി ഹൗസി’ല്‍ നിര്യാതയായി. ഭര്‍ത്താവ്: മുസ്തഫ കൊളശ്ശേരി. മക്കള്‍: സഹീര്‍ അബ്ബാസ്, റിഷാദ് അഹമ്മദ് (കുവൈത്ത്). മരുമക്കള്‍: ആയിശ, സമീന, നിമി റഫീഖ്.