കോഴിക്കോട്: മേത്തോട്ട്താഴം വടക്കേടത്തു സാകേതത്തിൽ രാഘവൻ നായരുടെയും പുനത്തിൽ വിലാസിനിയമ്മയുടെയും മകനും മാങ്കാവ് ഡിസൈൻ വിങ് പാർട്ണറുമായ വി. സുരേന്ദ്രൻ (47) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ഗൗരി (പ്രസേൻറഷൻ ഹൈസ്കൂൾ വിദ്യാർഥിനി), ഗായത്രി. സഹോദരിമാർ: സുജാത, സുനീത.