വളയം: കുറുവന്തേരിയിലെ കടയംകോട്ട് അമ്മത് ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: സുബൈർ (ദുബൈ), ഫൈസൽ(ഖത്തർ), ആയിശ. മരുമക്കൾ: മജീദ്ഹാജി, ഷംസീറ, ഫെമിന.