വില്യാപ്പള്ളി: തിരുമനയിലെ, ഉണിക്കുളംകണ്ടി ചന്തു (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശശീന്ദ്രൻ, സഗീഷ് (ഇരുവരും ബഹ്റൈന്‍), ഷാജിനേഷ് (റൂറല്‍ ബാങ്ക്,വടകര), സജാഷ് (ഖത്തര്‍). മരുമക്കൾ: ചിത്ര, ബ്യൂഷ, ജോഷ്ന, സുജിന. സഹോദരങ്ങള്‍: നളിനി, ലീല, മാലതി, ജാനു, പരേതരായ കുങ്കന്, നാണു.